മണ്ഡല-മകരവിളക്ക് പൂജയ്ക്ക് ആയി നട തുറക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ശബരിമലയില്‍ നാലിടങ്ങളില്‍ നിരോധനാജ്ഞ നടപ്പാക്കും. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്താണ് തിരുമാനം. നിലയ്ക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കുക.<br />Emergency Situation at four places in Sabarimala<br /><br />